മുംബൈയില്‍ കെഇഎം ആശുപത്രിയുടെ കെട്ടിടം തകര്‍ന്നു ; രോഗികള്‍ക്കു പരുക്കേറ്റു

mumbai

മുംബൈ: മുംബൈയില്‍ ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് രോഗികള്‍ക്കു പരുക്കേറ്റു. മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡയാലിസിസ് വിഭാഗമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ട് രോഗികള്‍ക്കു പരുക്കേറ്റു.

തുടര്‍ന്ന് രോഗികളെ മറ്റൊരു സ്ഥലത്തെക്ക് മാറ്റിയെന്നും ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Top