എഫ്‌സിയ്‌ക്കെതിരെ നടന്ന സന്നാഹ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം

കൊച്ചി: ഐ ലീഗ് ഫുട്‌ബോള്‍ 2ാം ഡിവിഷന്‍ ടീമായ ബെംഗളൂരു സൗത്ത് യുണൈറ്റഡ് എഫ്‌സിയ്‌ക്കെതിരെ നടന്ന സന്നാഹ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം.

മഗേഷ് സെല്‍വയുടെ പെനല്‍റ്റി ഗോളില്‍ (30′) മുന്നില്‍ക്കയറിയ ബെംഗളൂരു ടീമിനെതിരെ 2-ാം പകുതിയില്‍ ഹാലിചരണ്‍ നര്‍സാരി (60′), സാമുവല്‍ ലാല്‍മുവാന്‍പുയിയ (69′), ജിയാനി സൂവര്‍ലൂണ്‍ (79′) എന്നിവരാണു ബാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

മുന്‍നിരയില്‍ മലയാളി താരം മുഹമ്മദ് റാഫിയുമിറങ്ങി. സ്‌കോര്‍നില: 3-1

Top