തിരുവനന്തപുരം:ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ഉല്‍പന്നങ്ങളുടെ ചുമര്‍ത്തീട്ടുള്ള നികുതികള്‍ പരിഷ്‌കരിച്ചു.
വെളിച്ചെണ്ണ, സോപ്പ് ,ബസുമതി അരി, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് എന്നിവയുടെ വില കുടും കൂടാതെ ഇവയ്ക്ക് അഞ്ച് ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിരിക്കുന്നത്.
വെളിച്ചെണ്ണയില്‍ നിന്ന് ലഭിക്കുന്ന അധികവരുമാനം പര്‍ണമായും കേരകര്‍ഷകര്‍ക്കായി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. തേങ്ങയുടെ താങ്ങുവില 25 രൂപയില്‍ നിന്ന് 27 രൂപയാക്കി.
ബര്‍ഗര്‍, പിസ്ത തുടങ്ങിയവയ്ക്ക് വില ഉയരും. ഇവയ്ക്ക് 14 ശതമാനം നികുതി ഏര്‍പ്പെടുത്തിട്ടുണ്ട്.
കൂടാതെ തുണിത്തരങ്ങള്‍ക്ക് നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലേറ്റിന്റെ വില കൂടും. ഹോട്ടല്‍ മുറികളുടെ വാടക, തെര്‍മോകോള്‍ കപ്പുകളുടോയും പാത്രങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്.
ബ്രാന്‍ഡഡ് റെസ്‌റ്റോറന്റുകളിലെ ഭക്ഷ്യവസ്തുക്കളില്‍ ഫാറ്റ് ടാക്‌സ് ഏര്‍പ്പെടുത്തി.