kerala budget 2017-thomas isaac

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തതായിരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വേണ്ടത്ര പണമില്ല എന്നതാണ് പരിമിതി. എന്നാല്‍ ഇത് വികസനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിലൂന്നിയ ബജറ്റായിരിക്കും ഇന്നത്തേത്. വരള്‍ച്ചയും വിലക്കയറ്റവും നേരിടുന്നതിനുള്ള നടപടികള്‍ക്ക് പ്രാധാന്യം നല്‍കും. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിടുന്നതായും ധനമന്ത്രി അറിയിച്ചു.

Top