കണക്ക് തീർക്കാൻ ചുവപ്പും കാവിയും നേർക്കുനേർ . . . (വീഡിയോ കാണാം)

ബി.ജെ.പി ഭിന്നത ആഘോഷിക്കുന്നവര്‍ കാണാതെ പോകുന്നത് അവരുടെ ജയസാധ്യതയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നടക്കാന്‍ പോകുന്നത് പ്രവചനാതീതമായ ഒരു ത്രികോണ മത്സരമാണ്. ഈ യുദ്ധത്തില്‍ ആര് ജയിച്ചാലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെയാണ് സ്വാധീനിക്കുക.

Top