ശശി തരൂരിനെതിരെ പുതിയ കരുനീക്കവുമായി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്ത്. സുനന്ദ പുഷ്‌ക്കര്‍ കേസില്‍ തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ആഞ്ഞടിക്കാനാണ് തീരുമാനം. ഇക്കാര്യം കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ചില എം.പിമാര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് തുറന്നു പറഞ്ഞതായാണ് സൂചന.