കോട്ടയം: കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ആന്റണി രാജു.
കേരള കോണ്‍ഗ്രസ് എം വിടാന്‍ തയ്യാറായാല്‍ ജോസഫിനെ സഹകരിപ്പിക്കാന്‍ തയാറാണെന്നും കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് അനിവാര്യമാണെന്നും അത് നടന്നിരിക്കുമെന്നും ആന്റണി രാജു പറഞ്ഞു.