തൃശൂര്‍: കേരളത്തില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ എല്‍ഡിഎഫിനെ കഴിയൂ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
അധികാരത്തില്‍ ഇരുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വഴിതുറന്നു. ത്രിപുരയിലും കേരളത്തിലും അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിയാത്തത് ഇടതുപക്ഷത്തിന്റെ നേട്ടമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.