പ്രളയക്കെടുതിയില്‍ കേരളത്തിന് ഇപ്പോള്‍ ആവശ്യം ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയും, കേന്ദ്രത്തിന്റെയും മറ്റ് ഇന്ത്യന്‍ പൗരന്മാരുടെയും സഹായസഹകരണങ്ങളുമാണെന്ന് വരുണ്‍ ധവാന്‍. അതിന് വേണ്ടി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും നടന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
The situation in kerala is quite bad with the floods. The state needs national media attention as well as well as resources from the central government, as well as support from Indian citizens. It’s heartbreaking to see the people suffering there.
— Varun MAUJI Dhawan (@Varun_dvn) August 16, 2018
കേരളത്തിലെ സ്ഥിതി വളരെ മോശമാണ് അവര്‍ക്ക് ഇപ്പോള്‍ ആവശ്യം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയും കേന്ദ്രത്തിന്റെയും മറ്റ് ഇന്ത്യന്‍ പൗരന്മാരുടെയും സഹായ സഹകരണങ്ങളുമാണ്.കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഹൃദയഭേദകമാണെന്ന് വരുണ്‍ ട്വിറ്ററില്‍ കുറിച്ചു.