കേരള പൊലീസും കേന്ദ്ര ഏജൻസിയും ഏറ്റുമുട്ടുമോ ?

സ്വപ്നയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ പകപോക്കാന്‍ ഇറങ്ങിയാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് സൂചന. മുഖ്യമന്ത്രിയെ അകാരണമായി ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ നേരിടാനാണ് സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നീക്കം. മുന്‍പ് കൊല്‍ക്കത്തയില്‍ നടന്നത് തിരുവനന്തപുരത്തും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ശക്തമാണ്.(വീഡിയോ കാണുക)

 

Top