അടി വാങ്ങുന്ന പൊലീസിനെയല്ല, ‘അടിക്കുന്ന’ പൊലീസിനെയാണ് വേണ്ടത്

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജനമൈത്രി പൊലീസ് ‘ക്രിമിനൽ മൈത്രി’ പൊലീസാണെന്ന തോന്നൽ ക്രിമിനലുകൾക്ക് ഉണ്ടാകുന്നത് നാട്ടിൽ വലിയ അരാജകത്വമാണ് സൃഷ്ടിക്കുക. ഇത് തിരിച്ചറിഞ്ഞ് പൊലീസ് നയത്തിൽ മാറ്റം വരുത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. ഗുണ്ടകളുടെയും ക്രിമിനലുകളുടെയും നാടായി ദൈവത്തിൻ്റെ ഈ സ്വന്തം നാടിനെ മാറ്റരുത്. ക്രിമിനലുകളെ അടിച്ചമർത്തുക തന്നെ വേണം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാറും പൊലീസ് ആസ്ഥാനവും തയ്യാറാകണം. (വീഡിയോ കാണുക)

EXPRESS KERALA VIEW

Top