തിരുവന്തപുരം: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയായ ‘കേരള സംരക്ഷണ യാത്ര’ക്ക് തുടക്കം കുറിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ കേരള ജാഥ തിരുവനന്തപുരത്ത് സി.പി.ഐയുടെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യ്തു.
ദലിതര്‍,പിന്നാക്കക്കാര്‍, മുസ്ലീംകള്‍, തുടങ്ങി എല്ലാ വിഭാഗങ്ങളും മോദി ഭരണത്തിന്‍ കീഴില്‍ ഭീതിയുടെ നിഴലിലാണെന്ന് ജാഥ ഉദ്ഘാടനം ചെയ്ത സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.