തിരുവനന്തപുരം: സ്പീക്കര്‍ എന്‍ ശക്തനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാരിനു വേണ്ടി വാറഴിക്കുന്ന ആളായി സ്പീക്കര്‍ അധപതിച്ചെന്ന് വിഎസ് പറഞ്ഞു.
രാജി വച്ച ശേഷം പി സി ജോര്‍ജിനെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണ്. കാര്‍ത്തികേയന്റെ കസേരയിലിരിക്കാന്‍ ശക്തന്‍ യോഗ്യനല്ലെന്നും വിഎസ് പറഞ്ഞു.