keralapolice-goonda relation

കൊച്ചി: ഗുണ്ടാ മാഫിയാ ബന്ധം ആരോപിച്ച് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. കാലടിസ്റ്റേഷനിലെ പത്ത് പൊലീസുകാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

ഇവരില്‍ നാല് ഗ്രേഡ് എസ്‌ഐമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

Top