കൊച്ചി : കോട്ടയം മാന്നാനം സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നീനുവിന്റെ അമ്മ രഹ്‌നയോട് നേരിട്ട് ഹാജരാകാന്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. ചൊവ്വാഴ്ച കോട്ടയം ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.