തൃശൂര്‍: വൃക്ക മാറ്റിവെയ്ക്കാന്‍ സുമനസുകളുടെ സഹായം തേടി യുവതി. രണ്ട് ചെറിയ കുട്ടികളുടെ അമ്മ കൂടിയായ മണലിതറ സ്വദേശി മല്‍മല്‍ പട്ടിയാത്തു കൃഷ്ണകുമാറിന്റെ ഭാര്യ രേവതിയാണ് (28) വൃക്ക മാറ്റിവെക്കാന്‍ പണമില്ലാത്തതിനാല്‍ സഹായം തേടുന്നത്.
ഒരു തവണ രേവതിയുടെ വൃക്ക മാറ്റി വെച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ജീവന്‍ നില നിര്‍ത്തുന്നതിന് അടിയന്തിരമായി വൃക്ക മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവെയ്ക്കുന്നത് നീണ്ടു പോവുകയാണ്.
തുടര്‍ന്ന് രേവതിയ്ക്ക് സഹായം നല്‍കുന്നതിന് തെക്കുംകര പഞ്ചായത്ത് ചികിത്സാ സഹായ കമ്മറ്റി രൂപീകരിക്കുകയും രേവതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്.
രേവതിയുടെ വാക്കുകള്‍
ഒരിക്കല്‍ വൃക്ക മാറ്റിവച്ചെങ്കിലും വൃക്കയുടെ പ്രവര്‍ത്തനം സുഗമമല്ലാത്തതിനാല്‍ അതു പരാജയപ്പെടുകയായിരുന്നു…അതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും വൃക്ക മാറ്റിവക്കണം എന്നു ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്…
ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല..പരിശോധനകള്‍ എല്ലാം പൂര്‍ത്തിയായിട്ടും പണമില്ലാത്തത് കാരണം വൃക്ക മാറ്റിവെക്കല്‍ നീണ്ടു പോവുകയാണ്…
കഴിഞ്ഞ വൃക്ക മാറ്റിവക്കലിന് ശേഷമുള്ള മരുന്നിന്റെയും,മറ്റും ചെലവുകളില്‍ നിന്നും കുടുംബം ഇപ്പോഴും വിമുക്തമായിട്ടില്ല….
ഇന്നത്തെ അവരുടെ അവസ്ഥയില്‍ ഇനിയൊരു ശസ്ത്രക്രിയ കൂടി നടത്താന്‍ ഉള്ള സാമ്പത്തികം ആ കുടുംബത്തിന് ഇല്ല…
രേവതിയെ സഹായിക്കാനായി തെക്കുംകര പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം സുരേഷ് കണ്‍വീനറായി ഒരു ചികിത്സാസഹായ സമിതി രൂപീകരിക്കുകയും രേവതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്..
വിലാസം ചുവടെ ചേര്‍ക്കുന്നു…
രേവതി കൃഷ്ണകുമാര്‍
A/C No : 20375390742
State Bank Of India,
Vadakkanjery Branch
IFSC Code : SBIN0010562
നിങ്ങളാല്‍ കഴിയുന്ന ചെറിയവലിയ സഹായം നല്‍കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു…
കൂടുതല്‍ വിവരങ്ങള്‍ക്ക്…
കൃഷ്ണകുമാര്‍ : 7994033350
അംബിക(അമ്മ) : 8330889743