ഗുജറാത്ത്: പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടെതെന്നും മോദി വ്യക്തമാക്കി.
അഹിംസയുടേയും സാഹോദര്യത്തിന്റേയും നാടാണ് ഭാരതമെന്ന് ആരു മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ ശ്രീമദ് രാജ്ചന്ദ്രാജിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.