പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ദക്ഷിണകൊറിയയ്ക്കു സമീപമുള്ള സൈനിക താവളങ്ങള്‍ സന്ദര്‍ശിച്ചു.
അമേരിക്കയുടേയും ദക്ഷിണകൊറിയയുടെയും ഭാഗത്തുനിന്നു പ്രകോപനങ്ങള്‍ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഉന്നിന്റെ സന്ദര്‍ശനം.
ദക്ഷിണകൊറിയ അതിര്‍ത്തിക്കു സമീപമുള്ള രണ്ടു ദ്വീപുകളിലെ സൈനിക താവളങ്ങളിലാണ് ഉന്‍ സന്ദര്‍ശനം നടത്തിയത്.