മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ കോടതി ഇടപെടട്ടേ: കിരണ്‍ ബേദി

കോഴിക്കോട്: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ഭരണഘടനാ വിഷയത്തില്‍ തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്ന് കിരണ്‍ ബേദി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.

Top