km abraham-vigilance

തിരുവനന്തപുരം: ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയ വിജിലന്‍സ് എസ്.പി കെ.രാജേന്ദ്രന് കാരണംകാണിക്കല്‍ നോട്ടീസ്.

ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ല പരിശോധനയെന്ന് വിജിലന്‍സ് അറിയിച്ചു.

Top