km mani about kasthurirangan report

തിരുവനന്തപുരം: അറുപതു ദിവസത്തിനുള്ളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരളാകോണ്‍ഗ്രസ് നേതാവ് കെ.എം.മാണി.

പ്രതിഷേധത്തിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ വിജ്ഞാപനം ഉടന്‍ പുറത്തിറക്കി കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ റോഷി അഗസ്റ്റിന്റെ 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top