തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെഎം മാണിയെന്ന് പി സി ജോര്‍ജ്.
കേരള കോണ്‍ഗ്രസ് എം പിരിച്ചുവിടുകയാണ് മാണിക്ക് നല്ലത്. മാണിയുടെ സ്വത്ത് എത്രയെന്ന് ആര്‍ക്കുമറിയില്ല.
ബജറ്റ് വിറ്റുണ്ടാക്കിയ ഇരുപതിനായിരം കോടി രൂപയുടെ സ്വത്ത് മാണിക്കുണ്ടെന്ന് തനിക്കറിയാമെന്നും പി സി ജോര്‍ജ് പറഞ്ഞു.