kochi blast; three people injured

കൊച്ചി: കൊച്ചിയില്‍ വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ച് പൊട്ടിത്തെറി. കൊച്ചി മരടിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

മരടില്‍ തെക്കേ ചെരുവോരത്തിന്റെ വെടിമരുന്ന് ശാലയ്ക്കാണ് തീ പിടിച്ചത്. സമീപത്തുള്ള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേട് പാടുകള്‍ സംഭവിച്ചു.

Top