കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം മൂന്നോ നാലോ മാസത്തിനുള്ളില്‍ തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കെഎംആര്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
2000 കോടി രൂപയാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവു പ്രതീക്ഷിക്കുന്നത്. 1300 കോടി രൂപ ഫ്രഞ്ച് വായ്പ പ്രതീക്ഷിക്കുന്നുണ്ടെന്നും ഏലിയാസ് ജോര്‍ജ് അറിയിച്ചു.