‘ഉല്ലാസം’ സിനിമ ഡബ്ബ് ചെയ്തതിന് ശേഷമേ അമ്മയുമായി ചര്‍ച്ച നടത്തൂ: നിര്‍മാതാക്കള്‍

കൊച്ചി: ഷെയ്‌നുമായുള്ള പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് നിര്‍മാതാക്കള്‍. ‘ഉല്ലാസം’ സിനിമ ഡബ്ബ് ചെയ്തതിന് ശേഷം മാത്രം ഷെയ്‌നിന്റെ പരാതി അമ്മയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. മാത്രമല്ല ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Top