കൊച്ചിയില്‍ അഞ്ച് വിദേശികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ള പതിനൊന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും 60 വയസ്സിന് മുകളിലാണ് പ്രായമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top