കൊച്ചി: എറണാകുളം ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.
ന്യൂഡല്‍ഹി സ്വദേശി വിയോള റസ്‌ത്തോഗിയാണ് മരിച്ചത്. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് വിയോള . പരീക്ഷയില്‍ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.