തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആഭ്യന്തരമന്ത്രിയ്ക്കുപോലും വിശ്വാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയ്ക്ക് ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാര്‍ അര്‍ഹതയില്ലെന്നും കോടിയേരി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം.