തിരുവനന്തപുരം: പത്തു ദിവസമായി കേരളത്തിലെ കോണ്‍ഗ്രസ്സിന് തലയില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കോണ്‍ഗ്രസ്സിന്റെ കൂടെ ചേര്‍ന്നാല്‍ ബിജെപിയെ നേരിടാമെന്ന് ചിലര്‍ പറഞ്ഞു. അതിനുള്ള മറുപടിയാണ് യുപി തിരഞ്ഞെടുപ്പ് ഫലം.
ബിജെപിയുടെ വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്നും കോടിയേരി പറഞ്ഞു.