കാവ്യാമാധവന്റെ ഹർജിയിലെ ആരോപണം അന്വേഷണം വഴി തിരിച്ചു വിടാൻ: കോടിയേരി

kodiyeri

തിരുവനന്തപുരം: രാഷ്‌ട്രീയനേതാവിന്റെ മകനെതിരെയുള്ള നടി കാവ്യാമാധവന്റെ ഹർജിയിലെ ആരോപണം അന്വേഷണത്തിന്റെ വഴി തിരിച്ചു വിടാനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

ഒരു വിഭാഗം ഇപ്പോഴും വേട്ടക്കാരനൊപ്പമാണെന്നും കോടിയേരി ആരോപിച്ചു.

Top