kodiyeri balakrishnan on complaints registration

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്യമായി പരാതികള്‍ റജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസുകളില്‍ പൊലീസുകാര്‍ വീഴ്ച വരുത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഇച്ഛാശക്തിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്യുന്നത് പൊലീസുകാരനായാലും ശക്തമായ നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Top