തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആരോപണത്തിന് ബജറ്റിന്റെ തിളക്കം കുറക്കാനായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ബജറ്റ് ചോര്‍ന്നെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റിലെ പ്രസക്ത ഭാഗങ്ങളുടെ പകര്‍പ്പുമായി പ്രതിഷേധ പ്രകടനം നടത്തുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.