കൊച്ചി: മലപ്പുറത്ത് എല്‍ഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്.
നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരും. പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമാനുസൃതമായാണ് ഇടപെടുന്നത്.
ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും സ്വാശ്രയ മനേജ്മെന്റുകള്ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.