ദേശീയ വനിതാ കമ്മീഷന്റെ പരാമര്‍ശം രാഷ്ട്രീയ പരാമര്‍ശമായി കണ്ടാല്‍ മതിയെന്ന് കോടിയേരി

KODIYERI

കോഴിക്കോട് : നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരായ ദേശീയ വനിതാ കമ്മീഷന്റെ പരാമര്‍ശം രാഷ്ട്രീയ പരാമര്‍ശമായി കണ്ടാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസ് ആര്‍ക്കും അട്ടിമറിക്കാനാകില്ല. പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ആര് എടുത്താലും സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്നും കോടിയേരി വ്യക്തമാക്കി.

Top