തിരുവനന്തപുരം : വിജയ് സിനിമ മെര്‍സലിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ബി.ജെ.പി.യുടെ ആവശ്യം ഫാസിസ്റ്റ് നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍.
തിരഞ്ഞെടുപ്പ് കമ്മിഷന്‍പോലും നിഷ്പക്ഷമല്ലെന്നാണ് ഗുജറാത്തിലെ കാര്യം വ്യക്തമാക്കുന്നത്.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും കാണാതെ പ്രതികരിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.