ബൊഗോട്ടം: കൊളംബിയയില്‍ ശക്തമായ ഭൂചലനമെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജനങ്ങല്‍ ആശങ്കാകുലരായി.
എന്നാല്‍ രാത്രിയോടെ അനുഭവപ്പെട്ട ഭൂമി കുലുക്കത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.