കൊല്ലം: കൊല്ലത്ത് ഇന്നലെ മരിച്ച സ്വകാര്യ നേഴ്സിങ് കോളേജ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോയിവിള പതിനേഴാം വാര്‍ഡില്‍ മാമ്പുഴ തെക്കതില്‍ രുക്മിണി(58)ആണ് മരിച്ചത്.
ഞായറാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.