കൊല്ലം :കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അന്പലമുക്കില്‍ ഗ്രേസി (62) ആണ് മരിച്ചത്.
കോവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കില്‍ ഇവര്‍ ചികിത്സതേടിയതോടെയാണ് നിരീക്ഷണത്തിലായത്. ചടയമംഗലം പോലീസെത്തി മേല്‍ നടപടി സ്വീകരിച്ചു.