കൊച്ചി: സ്ത്രീവിരുദ്ധ പരാമര്‍ശം സംബന്ധിച്ച കേസില്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് കൊല്ലം തുളസിയോട് കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി വിധിക്കെതിരായ പരാമര്‍ശം പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.