കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതിനെതിരെ ഹര്‍ജി. സ്വകാര്യ ചാനലിലെ സീരിയലിനെതിരെയും കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
പൊന്നാമറ്റം രഞ്ജിയുടെ ഹര്‍ജിയിലാണ് താമരശ്ശേരി കോടതി നോട്ടീസയച്ചത്. ആന്റണി പെരുമ്പാവൂരും ശ്രീകണ്ഠന്‍ നായരും 13ന് കോടതിയില്‍ ഹാജരാകണം.