കോതമംഗലം പള്ളിക്കേസ്; സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കോതമംഗലം പള്ളി കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജസ്റ്റിസ് സി ടി രവികുമാര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചണ് സര്‍ക്കാര്‍, യാക്കോബായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.

ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയത്.

Top