കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെ കോവിഡ് പരിശോധനഫലം നെഗറ്റീവ്. കളക്ട്രേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നു ജില്ലാ കളക്ടര്‍ എം.അഞ്ജന. കോവിഡ് ബാധിതനായ കളക്ട്രേറ്റിലെ ജീവനക്കാരനുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റു 13 ഉദ്യോഗസ്ഥരുടേയും പരിശോധനഫലം നെഗറ്റീവാണ്.