kozhikode – pan masala – police

കോഴിക്കോട്: പേരാമ്പ്രയില്‍ നിരോധിത പാന്‍മസാല ശേഖരം പിടികൂടി. മാര്‍ക്കറ്റിനടുത്ത് വില്‍പ്പനയ്ക്കു കൊണ്ടുവന്ന അയ്യായിരത്തിലധികം പാന്‍മസാല പാക്കറ്റുകളാണ് പിടികൂടിയത്.

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ ഇഖ്ബാല്‍, റഷീദ് എന്നിവര്‍ പിടിയിലായതായി പോലീസ് അറിയിച്ചു.

Top