കോഴിക്കോട്: കെ.എം ബഷീറിനെ മുസ്ലീംലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എല്‍ഡിഎഫ് മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിനാണ് ബഷീറിനെ സസ്‌പെന്‍ഡ് ചെയ്തത്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു ബഷീര്‍.
മനുഷ്യമഹാശൃഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.