തിരുവനന്തപുരം: വിമതര്‍ക്കെതിരായ നിലപാടില്‍ ഉറച്ച് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്ത്. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം ലഭിച്ചില്ലെങ്കിലും വിമര്‍തര്‍ക്കെതിരേ കെപിസിസി സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തിയില്ല. കാസര്‍ഗോഡ്, കൊണ്ടോട്ടി എന്നിവടങ്ങളില്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും സുധീരന്‍ പറഞ്ഞു.