തിരുവനന്തപുരം; ഈ മാസം പകുതി വരെ കറന്റ് കട്ട് ഉണ്ടാവില്ലെന്ന് കെഎസ്ഇബി. ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തില്ലന്നും,
അതിന് ശേഷം യോഗം ചേരുമെന്നും അന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി മറ്റ് തീരുമാനങ്ങള്‍ എടുക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.