തിരുവനന്തപുരം: സംസ്ഥാനത്തെ ലോ കോളേജുകളില്‍ എബിവിപിയും കെഎസ്‌യുവും സംയുക്തമായി പഠിപ്പു മുടക്കുന്നു.
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പഠിപ്പു മുടക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ സമരത്തെ തുടര്‍ന്ന് ലോ അക്കാദമിയില്‍ ഇന്നും ക്ലാസുകള്‍ ആരംഭിക്കില്ല.