കാമ്പസുകളില്‍ കരുത്താര്‍ജിക്കാന്‍ കെ.എസ്.യുവിന് കെ.പി.സി.സിയുടെ നിര്‍ദ്ദേശം, അതിന് ആവശ്യമായ സഹായം നല്‍കേണ്ട ചുമതല യൂത്ത് കോണ്‍ഗ്രസ്സിന്. യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യവും ഉണ്ടാക്കും. പുതിയ കാലത്ത് കാമ്പസ് പിടിക്കാതെ കേരളം പിടിക്കാന്‍ കഴിയില്ലന്നും കെ.പി.സി.സി നേതൃത്വത്തിന്റെ വിലയിരുത്തല്‍…(വീഡിയോ കാണുക)