kummanam aganist pinarayi

kummanam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീണ്ടും രംഗത്ത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത പിണറായി ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണം. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നത്.

പിണറായി ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സ്ഥിതിയാണെന്നും കുമ്മനം ആരോപിച്ചു.

Top