മലപ്പുറം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ മാറ്റിയതിന്റെ കാരണം പരസ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ഭരണത്തില്‍ അദൃശ്യശക്തികളുടെ ചരടുവലി നടക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുഴുവന്‍ അതൃപ്തരാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.